Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:01 pm

Menu

Published on June 12, 2014 at 3:05 pm

നയൻതാരയുടെ പ്രതിഫലം 3 കോടി !

nayanthara-salary-raised-to-rs-3-crore

മലയാള സിനിമയിൽ മമ്മൂട്ടി വാങ്ങുന്നതിനേക്കാൾ പ്രതിഫലം നയൻതാര വാങ്ങുന്നതായി റിപ്പോർട്ട്.കതിരവേലിന്‍ കാതല്‍ എന്ന ചിത്രത്തിലഭിനയിക്കാൻ മൂന്ന് കോടി രൂപയാണ് നയൻതാര വാങ്ങിയത്. തൻറെ ചിത്രങ്ങളായ രാജറാണിയും ആരംഭവും ഹിറ്റായതോടെയാണ് താരം തൻറെ പ്രതിഫലം കൂട്ടാൻ തീരുമാനിച്ചത്.നയൻതാര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തമിഴ് നടി അനുഷ്ക ഷെട്ടിയാണ്.രണ്ട് കോടിയാണ് അനുഷ്‌ക വാങ്ങുന്നത്.തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രജനികാന്താണ്.അദ്ദേഹം 25 കോടി മുതൽ 30 കോടി വരെയാണ് വാങ്ങാറുള്ളത്.കമലഹാസനും വിജയ്‌യും 25 കോടിയും സൂര്യ 20 കോടിയുമാണ് വാങ്ങുന്നത്.

Loading...

Comments are closed.

More News