Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 11:35 pm

Menu

Published on April 20, 2014 at 9:27 am

ഫഹദിന് നസ്രിയയുടെ അഭിനന്ദനങ്ങൾ

nazriya-appreciated-fahad-for-his-victory

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ഫഹദ് ഫാസിലിനു നടിയും ഫഹദിന്റെ ഭാവി വധുവുമായ നസ്രിയ നസീം അഭിനന്ദനങ്ങൾ അറിയിച്ചു. 2013 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആണ് ഫഹദ് ലാലിനൊപ്പം പങ്കിട്ടത്. അവാര്‍ഡ് ലഭിച്ച വിവരം പുറത്തു വന്നതിന് ശേഷം തന്റെ ഫേസ്ബുക്കിലൂടെയാണ് ഫഹദിനെ നസ്രിയ അഭിനന്ദിച്ചത്.

‘Receiving an award is beautiful..but today just realized hearing shaanu recieving the state awards for best actor is the best feeling..we are so proud of u and respect the actor u r…love you’ ഇതായിരുന്നു നസ്രിയയുടെ പോസ്റ്റ്.

(‘ അവാര്‍ഡ് കിട്ടുകയെന്നത് മനോഹരമായ കാര്യം തന്നെയാണ്. എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡ് ഫഹദിന് കിട്ടുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല അനുഭവമാണ്. ഫഹദിനെക്കുറിച്ചോര്‍ത്ത് ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഫഹദിനെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു’ )

Loading...

Comments are closed.

More News