Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 3:33 pm

Menu

Published on March 16, 2018 at 4:32 pm

മലബാറുകാരിക്ക് മോതിരമിട്ട് നീരജ് മാധവ്; വിവാഹ നിശ്ചയത്തിന്റെ കിടിലൻ ഫോട്ടോസ് ..!!

neeraj-madav-engagement

നടൻ നീരജ് മാധവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു . ഏപ്രിൽ 2 ന് കോഴിക്കോട് വച്ചാണ് വിവാഹം . വധു കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് . തന്റെ സ്വപ്ന വാഹനമായ ബി.എം.ഡബ്ല്യു എക്സ് വൺ വിവാഹത്തിന് മുൻപായി സ്വന്തമാക്കിയ സന്തോഷ വാർത്ത നീരജ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്.
_

_

നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് 2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് . എന്നാൽ നീരജിനെ ശ്രദ്ധേയനാക്കിയത് ദൃശ്യത്തിലെ മോനിച്ചന്‍ എന്ന കഥാപാത്രമാണ് . 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി ചിത്രങ്ങളിലും നീരജ് വേഷമിട്ടു.

പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ നായക കഥാപാത്രത്തിലേക്ക് കടന്നുവന്നു . കൂടാതെ ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റെതായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News