Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:46 am

Menu

Published on June 24, 2013 at 10:14 am

നെല്‍സന്‍ മണ്ടേലയുടെ നില അതീവഗുരുതരം

nelson-mandela-in-critical-condition-2

ദക്ഷിണാ ഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ നില അതീവഗുരുതരം. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പള്ളികളിൽ അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചു. ഡോക്ടര്‍മാര്‍ ആവുന്നതെല്ലാം അദ്ദേഹത്തിന് ചെയ്യുന്നുണ്ടെന്ന് അറിയിച്ചു. മൂന്നാം തവണയാണ് അസുഖത്തെത്തുടര്‍ന്ന് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇടയ്ക്ക് നേരിയ പുരോഗതിയുണ്ടായെങ്കിലും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ നില വീണ്ടും വഷളാകുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News