Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊബൈലില്‍ നിന്നും അയച്ച മെസേജ് മാറിപ്പോയാലും ഇനി ഒരു പ്രശ്നവുമില്ല .അത് വേണമെങ്കില്‍ ഡിലീറ്റ് ചെയ്യാം. ഇന്‍വിസിബ്ള്‍ ടെക്‌സ്റ്റ് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇതിന് സഹായിക്കുന്നത്. അയച്ചുകഴിഞ്ഞ മെസേജ് ഈ ആപ്പ് ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ സാധിക്കും.പക്ഷെ അത് സ്വീകരിക്കുന്ന ആൾ അയച്ച മെസ്സേജ് തുറക്കും മുൻപായിരിക്കണം എന്ന് മാത്രം. ഇന്‍വിസിബ്ള്‍ ടെക്‌സ്റ്റ് ആപ്പ് ഉപയോഗിച്ച് ടെക്‌സ്റ്റ്, വീഡിയോ, വോയിസ്, ചിത്രം തുടങ്ങിയ അയക്കാന്‍ സാധിക്കും. മാത്രമല്ല, മെസേജുകള്‍ നമ്മള്‍ തീരുമാനിക്കുന്ന സമയത്തിനുള്ളില്‍ സ്വീകരിക്കുന്ന വ്യക്തി തുറന്ന് നോക്കിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും.
Leave a Reply