Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 9:55 am

Menu

Published on May 18, 2015 at 3:22 pm

വിശ്വാസം അതല്ലേ എല്ലാം ; ഷൈൻ ടോം ചാക്കോ തിരിച്ചു വരവിനൊരുങ്ങുന്നു

new-releasesshine-tom-chacko-movie-trailer

ഒട്ടനവധി വിവാദങ്ങൾക്കും കേസിനുമൊടുവിൽ ഷൈൻ ടോം ചാക്കോ പ്രേക്ഷകർക്ക്‌ മുൻപിലെത്തുന്നു.ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസം അതല്ലെ എല്ലാം റിലീസിനൊരുങ്ങുകയാണ്.ചിത്രത്തിൻറെ ട്രെയിലര്‍ പുറത്തിറങ്ങി. ജയരാജ് വിജയ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്‍സിബ നായികയായി എത്തുന്നു.

മനോജ് കെ ജയന്‍, കലഭാവന്‍ ഷാജോണ്‍, ശങ്കര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രം ഈ മാസം അവസാനം തിയറ്ററുളിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News