Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:44 pm

Menu

Published on July 13, 2013 at 11:06 am

ബീഹാറില്‍ ബോട്ട് മുങ്ങി പത്ത് പേർ മരിച്ചു

nine-children-among-10-killed-in-bihar-boat-tragedy

ബീഹാര്‍)::- ബീഹാറില്‍ ബോട്ട് മുങ്ങി ഒന്‍പത് കുട്ടികളടക്കം പത്തുമരണം. കോസി നദിയില്‍ പതിനൊന്നുപേര്‍ യാത്രചെയ്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.പതിനൊന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മരിച്ച കുട്ടികളെല്ലാം എട്ടിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ളവരാണ്. ഒരു പെണ്‍കുട്ടിയെ മാത്രമേ അപകടത്തില്‍ രക്ഷിക്കാനായൂളളൂ. വ്യാഴാഴ്ചരാത്രി പത്തരയോടെയായിരുന്ന അപകടമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉപേന്ദ്ര സിംഗ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്തരയ്ക്ക് ഒരു കുടുംബചടങ്ങില്‍ പങ്കെടുത്തശേഷം തിരിച്ച് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News