Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 8:33 am

Menu

Published on March 8, 2015 at 7:19 pm

“ഇന്ത്യയുടെ മകള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കണം”: നിര്‍ഭയയുടെ അമ്മ

nirbhayas-mother-reacts-to-interview-with-daughters-rapist

ന്യൂഡൽഹി: ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യയുടെ മകൾ’ പ്രദർശിപ്പിക്കണമെന്ന് ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട നിർഭയയുടെ അമ്മ.രണ്ടു വര്‍ഷത്തിലേറെയായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന വേദനയാണത്. തന്‍റെ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ലോകം അറിയണം. കുറ്റവാളികളെ അനുകൂലിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ സത്യം തിരിച്ചറിയണം. ഡോക്യുമെന്‍ററിയുടെ കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തുടക്കത്തിൽ ഡോക്യുമെന്ററിക്കെതിരെ ഇവർ രംഗത്ത് വന്നിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ വിലക്ക് മറികടന്ന് ബിബിസി ഇത് സംപ്രേഷണം ചെയ്തു. പിന്നീട് യൂട്യൂബിലും ഡോക്യുമെന്ററി ലഭ്യമായി. ഇന്ത്യയില്‍ ഇത് സംപ്രേഷണം ചെയ്തിരുന്നില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News