Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2026 6:35 am

Menu

Published on May 19, 2014 at 3:07 pm

നിതീഷ്‌കുമാറിന്റെ രാജിയില്‍ മാറ്റമില്ലെന്ന് ശരദ് യാദവ്

nitish-kumars-resignation-will-not-be-reconsidered-says-sharad-pawar

പട്‌ന:  ബീഹാര്‍ മുഖ്യമന്ത്രിപദം രാജിവച്ച നിതീഷ് കുമാറിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ശരദ് യാദവ്.  നിതീഷിന്റെ തീരുമാനം അന്തിമമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻറെയും പാര്‍ട്ടിയുടെയും നന്മക്കുവേണ്ടിയാണ് നിതീഷിൻറെ  രാജി. ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും അത് ഉചിതവും അന്തിമവുമാണെന്നും ശരദ് യാദവ് പറഞ്ഞു.  നിതീഷിന്റെ രാജി പാര്‍ട്ടി അംഗീകരിച്ചു. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തിരഞ്ഞെടുക്കും. ആര്‍.ജെ.ഡിയുമായി സഖ്യമുണ്ടാക്കുന്നത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News