Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2026 3:49 am

Menu

Published on October 28, 2015 at 4:57 pm

എന്ന് നിന്റെ മൊയ്തീനും പ്രേമവും ഹിറ്റായപ്പോള്‍ പൃഥിയും നിവിനും ചെയ്തതോ …?

nivin-and-prithviraj

പ്രേമവും എന്ന് നിന്റെ മൊയ്തീനും ഹിറ്റായപ്പോള്‍ നിവിനും പൃഥിയും ചെയ്തത് എന്താന്നറിയണ്ടേ…? നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമവും പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീനും പ്രേക്ഷകർ നെഞ്ചിലേറ്റിയ രണ്ട് ചിത്രങ്ങളാണ്.ഇതിലൂടെ മലയാളത്തിന് ഈ വര്‍ഷം രണ്ട് ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളാണ് കിട്ടിയിരിക്കുന്നത്.ചിത്രത്തിലെ നായകന്മാരെ സംബന്ധിച്ച് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളാണ് രണ്ടും. അതുകൊണ്ടെന്തായി, രണ്ട് പേരും പ്രതിഫലം കുത്തനെ കൂട്ടി എന്നാണ് കേള്‍ക്കുന്നത്.നിവിന്‍ തന്റെ പ്രതിഫലം 75 ലക്ഷത്തില്‍ നിന്നും ഒരു കോടിയിലേക്കും പൃഥ്വി ഒരു കോടിയില്‍ നിന്ന് ഒന്നരക്കോടിയിലേക്കും വര്‍ധിപ്പിച്ചു എന്നാണ് സിനിമാലോകത്തെ സംസാരം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News