Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 29, 2024 7:49 am

Menu

Published on June 22, 2013 at 11:35 am

സ്വര്‍ണവിലയില്‍ മാറ്റമില്ല

no-change-in-gold-price-3

കൊച്ചി : സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണവില 20400 രൂപ നിരക്കില്‍ തന്നെ തുടരുന്നു.ഗ്രാമിന് 2550 രൂപ.ഡോലര്‍ കരുത്ത് നേടിയതും ഓഹരിവിപണിയിലെ തകര്‍ച്ചയുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.ഈ വര്‍ഷം ആഗോളവിപണിയില്‍ 23 % കുറഞ്ഞിട്ടുണ്ട്.വിവാഹ സീസണ്‍ കഴിഞ്ഞതോടെ വ്യാപാരം കുറഞ്ഞതായി വ്യാപാരികൾപറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News