Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 2:18 pm

Menu

Published on June 10, 2013 at 7:26 am

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,720രൂപ

no-change-in-gold-rate-3

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 20,720 രൂപയായി . ഇന്ന്  മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 2590 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സംകഴിഞ്ഞ ആഴ്ച പവന്റെ വില 20,400ല്‍ നിന്ന് 20,800ലേക്ക് കയറിയ ശേഷമാണ് 20,720 രൂപയിലേക്ക് താഴ്ന്നത്. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.

Loading...

Leave a Reply

Your email address will not be published.

More News