Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 12:13 pm

Menu

Published on May 2, 2016 at 12:20 pm

പാചക വാതക വില വര്‍ധിപ്പിച്ചു

non-subsidised-lpg-kerosene-atf-prices-hiked

ന്യൂഡൽഹി: പാചകവാതകത്തിന്‍റെ വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 18 രൂപയും വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സബ്‌സിഡി സിലിണ്ടറിന് വില 541.50 രൂപയാകും. 77 രൂപ സബ്‌സിഡിയായി ലഭിക്കും. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1019.50 രൂപയുമാകും പുതിയ വില.സബ്‌സിഡിയില്ലാത്ത എല്‍പിജിയ്ക്കും മണ്ണെണ്ണയ്ക്കും ഇന്നലെ വില കൂട്ടിയിരുന്നു. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 18 രൂപയണ് ഉയര്‍ത്തിയത്. 546.50 രൂപയാണ് പുതിയ വില. മണ്ണെണ്ണയ്ക്കും മൂന്ന് രൂപ കൂട്ടിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News