Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:45 am

Menu

Published on August 19, 2014 at 10:16 am

ഹ്രസ്വചലചിത്രകാരന്‍ ഒഡേസ സത്യന്‍ അന്തരിച്ചു

odessa-sathyan-died

മുന്‍കാല നക്‌സലൈറ്റും ഒഡേസ സിനിമാ കമ്പനിയുടെ സ്ഥാപകനുമായ ഒഡേസ സത്യന്‍( 58) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. കുറേ നാളുകളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ചലചിത്ര പ്രവര്‍ത്തകന്‍ ജോണ്‍ അബ്രാഹാമിൻറെ സഹയാത്രികനായിരുന്ന സത്യന്‍ സ്ഥാപിച്ച ജനകീയ സിനിമാ കമ്പനിയാണ് ഒഡേസ. മോര്‍ച്ചറി ഓഫ് ലൗ, അഗ്നിരേഖ എന്നിവയാണ് അദ്ദേഹത്തിൻറെ പ്രധാന സൃഷ്ടികള്‍. നക്‌സല്‍ വര്‍ഗീസിൻറെ മരണവും കവി എ. അയ്യപ്പൻറെ ജീവിതവുമെല്ലാം ഡോക്യുമെന്ററികള്‍ക്ക് സത്യൻ വിഷയമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News