Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:35 pm

Menu

Published on May 9, 2013 at 2:46 pm

മരിച്ച പാക് തടവുകാരന്റെ കുടുംബത്തോട് ഒമർ അബ്ദുള്ള ക്ഷമാപണം നടത്തി.

omar-abdullah-offers-sincere-apology-to-sanaullahs-family

ജമ്മു ജയിലില്‍മുൻ ഇന്ത്യൻ തടവുകാരൻ ആക്രമിച്ച് പാക്കിസ്ഥാൻ തടവുകാരനായ സനാവുള്ള രഞ്ജായി മരിച്ച സംഭവത്തിൽ ജമ്മു കാശ്മീര മുഖ്യമന്ത്രി സനാവുള്ളയുടെ കുടുംബത്തോട് ക്ഷമാപണം നടത്തി.ട്വിട്ടരിലൂടെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.സനാവുള്ളയെ ചികിത്സിച്ച ഡോക്ടർമാരോട് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

പാകിസ്താനില്‍ തടവിലായിരുന്ന ഇന്ത്യക്കാരൻ സരബ് ജിത്ത് സിങ്ങിനെ പാക് തടവുകാർ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതിനു പ്രതികാരമായിട്ടാണ് ജമ്മു ജയിലില്‍മുൻ ഇന്ത്യൻ സൈന്യകനായ തടവുകാരൻ ആക്രമിച്ചത്. ഇരുരാജ്യങ്ങളിലും നടന്ന സംഭവങ്ങൾ ഇന്ത്യ-പാക് ബന്ധത്തെ വളരെയധികം ദോഷമായി ബാധിച്ചിട്ടുണ്ട്. സനാവുള്ള രഞ്ജായിയുടെ മരണം രാജ്യാന്തരഎജൻസിയെകൊണ്ട് അന്വേഷിക്കണമെന്ന് പാക്കിസ്ഥാൻ ആവിശ്യപെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News