Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:47 pm

Menu

Published on September 23, 2013 at 1:54 pm

കൃസ്ത്യൻ ആരാധനാലയത്തിൽ ഇരട്ട സ്ഫോടനം ; 60 മരണം

omb-blast-in-a-christian-church-at-pakistan-60-dead-and-100s-injured

പാക്കിസ്ഥാൻ : പാകിസ്താനിലെ പെഷവാര്‍ നഗരത്തിലെ ‘പാകിസ്ഥാന്‍ ചര്‍ച്ച് ‘ എന്ന് അറിയപ്പെടുന്ന കൃസ്ത്യൻ ആരാധനാലയത്തിൽ ഞായറാഴ്ച്ച കുർബാന ചടങ്ങു നടന്നുകൊണ്ടിരിക്കെ ഇരട്ട സ്ഫോടനത്തിൽ 60 പേര്‍ മരിച്ചു, നൂറോളം പേർക്ക് പരിക്ക് . സംഭവസമയത് 600 ഓളം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നു.പള്ളി ഭാഗികമായി തകർന്നു. പള്ളിയിലെ ചടങ്ങുകൾ അവസനികുന്നതിനു തൊട്ടു മുൻപാണ്‌ സ്ഫോടനം നടന്നത് .സംഭവത്തിൽ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചു. നിരപരാധികളായ ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നതു എല്ലാ മത തത്വങ്ങൾകും എതിരാണ് എന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News