Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 3:40 pm

Menu

Published on March 17, 2014 at 4:44 pm

തൃശൂരില്‍ പാചകവാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു;9 പേര്‍ക്ക് പരിക്ക്

one-killed-in-gas-cylinder-blast

തൃശൂര്‍: പുതുക്കാടിനടുത്ത് സ്വര്‍ണാഭരണ നിര്‍മ്മാണശാലയില്‍ പാചകവാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.നെന്മാറ സ്വദേശി സഞ്ജു(28)വാണ് മരിച്ചത്.അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ആഭരണ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തീ ആഭരണശാലയില്‍ പടര്‍ന്നുപിടിച്ചുവെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി.പരുക്കേറ്റവരുടെ നില ഗുരുതരമല്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News