Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂർ: തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂരില്‍ ഗ്യാസ് കയറ്റിവന്ന ലോറി കാറിലിടിച്ച് ഒരാള്‍ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു. കോഴിക്കോട് കണ്ണങ്കര സ്വദേശി സുന്ദരനാണ്(50) മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു അപകടം.കൊടുങ്ങല്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave a Reply