Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ തേലക്കാട് പച്ചീരിപ്പാറയില്‍ വെള്ളിയാഴ്ച ഉച്ചക്കുണ്ടായ മിനി ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അല്‍ശിഫാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു.
ബസപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വിവിധയിടങ്ങളിലായി സംസ്കരിച്ചു.ഡ്രൈവര്‍ പെരിന്തല്‍മണ്ണ മാനത്തുമംഗലം പള്ളിപ്പടി പള്ളിയാല്‍ തൊടി ഗഫൂറിന്‍െറ മകന്‍ ഇഹ്തിഷാമിന്‍െറ മൃതദേഹം മാനത്തുമംഗലം മഹല്ല് ജുമാമസ്ജിദില്‍ രാവിലെ എട്ടിന് ഖബറടക്കി.
Leave a Reply