Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:02 am

Menu

Published on August 15, 2013 at 12:45 pm

ഇനി ഉള്ളിയുടെ വിലകെട്ടവരും കരയും

onion-price-bringing-tears

നമ്മുടെ നിത്യോപയോക ഭക്ഷ്യ വസ്തുക്കളിൽ ഒഴിച്ചുനിർത്താനവാത്ത ഒന്നാണ് വലിയ ഉള്ളി. എന്നാൽ ഇന്നത്തെ അവസ്ഥ വച്ചു നോക്കിയാൽ ഉള്ളിയില്ലാതെ ഭക്ഷണം ഉണ്ടാക്കാൻ നമ്മൾ പഠിക്കേ ണ്ടിയിരിക്കുന്നു കാരണം ഉള്ളിയുടെ വിലതന്നെ. ഡൽഹിയിൽ ഉള്ളിയുടെ വില 70 മുതൽ 80 വരെ എത്തി കഴിഞ്ഞു.

ഉള്ളി മാത്രമല്ല എല്ലാ പച്ചകറികളുടെ വിലയും വളരെ കൂടിയിരിക്കുന്നു. പച്ചമുളകിനു 30 രൂപയെത്തി. ഉള്ളി വില ഇത്രയും ഉയർന്നത് ലഭ്യത കുറവ് തന്നെ ആണ് ഇതിനു കാരണം കന്നത്ത മഴയും. ഇന്ത്യയിൽ ഏറ്റവും അദികം ഉള്ളി ഉൽപ്പാ ദിപ്പിക്കുന്നതു നാസിക്കിൽ ആണ്. ഉള്ളിയുടെ ഉയർന്നവില സർക്കാരിനെ വല്ലാതെ ഉലക്കുന്നുമുണ്ട് ബി ജെ പി ആണെ ങ്കിൽ അതു മുതലെടുക്കുന്നു മുണ്ട് 1998 സർക്കാറിനെ താഴെ ഇറക്കിയതും ഉയർന്ന ഉള്ളിവില തന്നെ ആണല്ലോ.ഈ ഒരു സാഹചര്യത്തിൽ ഉള്ളി ഇറക്കുമതി ചെയ്യുന്നതിനെ പറ്റി ആലോചിക്കുകയാണ് സർക്കാർ.

Loading...

Leave a Reply

Your email address will not be published.

More News