Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്നു ഡല്‍ഹിയില്‍ലെത്തും. മന്ത്രി കെ ബാബുവും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിയുമായുള്ളകൂടിക്കാഴ്ചയില്‍ വിഴിഞ്ഞം പ്രതിസന്ധി ചര്‍ച്ച ചെയ്യും. പദ്ധതിക്കായി ഇതുവരെ ആരും ടെന്‍ഡര്‍ സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്യചയ്ക്ക് സമയം ചോദിച്ചിട്ടുണ്ടെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. കേന്ദ്രമന്ത്രിമാരായ രാധാ മോഹൻ സിംഗിനെയും അരുൺ ജയ്റ്റ്‌ലി, സുഷമാ സ്വരാജ് എന്നിവരേയും മുഖ്യമന്ത്രി കാണും.
Leave a Reply