Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:29 am

Menu

Published on May 3, 2013 at 8:26 am

ജമ്മു ജയിലില്‍ പാക് തടവുകാരനെ മുന്‍ ഇന്ത്യന്‍ സൈനികൻ ആക്രമിച്ചു.

pak-prisoner-attacked-in-jammu-jail

ജമ്മുവിലെ കോട്ട് ഭാല്‍വാലില്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന സന ഉള്ള ഹഖ് (57) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇപ്പോൾ ജമ്മു മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു . തലയ്ക്ക് പരിക്കേറ്റ ഹഖിന് ഇതുവരെ ബോധം വന്നിട്ടില്ല.

ഇന്ത്യക്കാരനായ സരബ് ജിത്ത് സിങിനെ പാകിസ്ഥാനിൽ ജയിലിൽ തടവുകാർ മർദിച്ചു കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം.

Loading...

Leave a Reply

Your email address will not be published.

More News