Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2025 4:11 pm

Menu

Published on September 20, 2013 at 11:48 am

പാകിസ്ഥാന്‍ 58 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു

pakistan-arrests-58-indian-fishermen-officials

ഇസ്ലാമാബാദ്‌ : സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 58 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ അറസ്റ്റു ചെയ്തു. മുന്നറിയിപ്പ്‌ നൽകിയിട്ടും തിരികെ പോകാന്‍ വൈകിയതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പാകിസ്ഥാന്‍ മാരിടൈം സുരക്ഷാ ഏജന്‍സി കമാന്‍ഡര്‍ മുഹമ്മദ്‌ ഫാറൂഖ്‌ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News