Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 1:39 am

Menu

Published on May 21, 2013 at 6:43 am

ബേനസീർ വധകേസിൽ മുഷറഫിന് കോടതി ജാമ്യം അനുവദിച്ചു

pakistani-court-grants-bail-to-musharraf-in-bhutto-murder-case

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടതു സംബന്ധിച്ച കേസില്‍ പര്‍വേസ് മുഷറഫിന് കോടതി ജാമ്യം അനുവദിച്ചു. പത്തുലക്ഷം രൂപയുടെ രണ്ട് ബോണ്ടുകളിന്മേലാണ് ജാമ്യം അനുവദിച്ചത്. മറ്റു പല കേസുകള്‍കൂടി ഉള്ളതിനാല്‍ ഫാംഹൗസില്‍ തടവിലുള്ള മുഷറഫിനെ മോചിപ്പിച്ചേക്കില്ല.ബേനസീറിന് വേണ്ടത്ര സുരക്ഷ നല്‍കിയില്ലെന്നാണ് അന്ന് പട്ടാളഭരണാധികാരിയായിരുന്ന മുഷറഫിനെതിരായ ആരോപണം.

Loading...

Leave a Reply

Your email address will not be published.

More News