Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് പുലര്‍ച്ചെ ഇന്ത്യാ- പാകിസ്താന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ് ഉണ്ടായി. ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റു.
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ സേനാ താവളങ്ങള്‍ക്കു നേരെ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു പാകിസ്താന്റെ ആക്രമണം. ഇന്ത്യയുടെ ശക്തമായ താക്കീത് അവഗണിച്ച് അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം വെള്ളിയാഴ്ചയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നു.
Leave a Reply