Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 11:43 pm

Menu

Published on June 26, 2013 at 3:17 pm

റാംപില്‍ വീണ പാർവതി

parvathy-omanakuttan-falls-on-ramp-at-dubai-fashion-week

ദുബായില്‍ നടന്ന ഫാഷന്‍ വീക്ക് ഷോയുടെ റാംപില്‍ ആണ് മുന്‍ മിസ് ഇന്ത്യ, വിശ്വസുന്ദരി മത്സരത്തിലെ റണ്ണര്‍ അപ്പ്, നടി, മലയാളിയുമായ പാർവതി ഒാമക്കുട്ടൻ വീണത്. കാല്‍ മുട്ടുകള്‍ നിലത്തിടിച്ചായിരുന്നു റാംപിലെ വീഴ്ച. ഒടുവില്‍ കൂടെയുണ്ടായിരുന്നവര്‍ ഒരുവിധം പിടിച്ചെഴുന്നേല്‍പ്പിയ്ക്കുകയായിരുന്നു.റാംപില്‍ വീണെങ്കിലും നിമിഷ നേരംകൊണ്ട് ചാടിയെഴുന്നേറ്റ് ചെരുപ്പില്ലാതെ പാര്‍വതി ക്യാറ്റ്വാക്ക് നടത്തി.ചിയര്‍ അപ്പ് എന്ന ഭാവത്തോടെ റാംപ് വീണ്ടും പാര്‍വതിയുടെ പൂച്ചനടത്തത്തില്‍ ആനന്ദിച്ചു. വീഴ്ചയില്‍ പാര്‍വതിയ്ക്ക് പരിക്കില്ലെന്നാണ് അറിയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News