Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:20 am

Menu

Published on September 9, 2013 at 11:02 am

പണിമുടക്കിൽ ജനം വലയുന്നു

people-suffering-from-strike

ബസ്സുകളുടെ അമിതവേഗത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിയെടുത്തുതുടങ്ങിയപ്പോള്‍ പണിമുടക്കുകൊണ്ട് ബസുടമകൽ രംഗത്തെത്തി. എറണാകുളത്ത് വിവിധ ബസുടമ സംഘങ്ങളുടെ ഭാരവാഹികള്‍ യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്.

വേഗപ്പൂട്ട് പ്രവര്‍ത്തിക്കാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ പാടില്ളെന്ന് പറയുന്നത് മോട്ടോര്‍ വാഹന വകുപ്പാണ്. അതനുസരിച്ചാണ് തങ്ങള്‍ വണ്ടി ഓടിക്കാത്തതെന്നും അല്ലാതെ പണിമുടക്കല്ളെന്നും യോഗത്തിനുശേഷം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വേഗപ്പൂട്ട് ഇല്ലാത്ത ഒരു വാഹനവും കേരളത്തിലില്ളെന്നും എന്നാല്‍ അവ അറ്റകുറ്റപ്പണി നടത്താനുള്ള സംവിധാനം ഇല്ലാത്തതുകൊണ്ടാണ് പ്രവര്‍ത്തിക്കാത്തതെന്നുമാണ് ബസുടമകളുടെ വാദം.

Loading...

Leave a Reply

Your email address will not be published.

More News