Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 12:42 pm

Menu

Published on November 25, 2015 at 9:25 am

പെറുവില്‍ ശക്തമായ ഭൂകമ്പം

peru-hit-by-magnitude-7-5-earthquake

ലിമ : പെറുവില്‍ ശക്തമായ ഭൂകമ്പം.പ്രാദേശികസമയം വൈകീട്ട് 5.45നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ഭൗമനിരപ്പില്‍ നിന്നും 602 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. ബ്രസില്‍, ബൊളീവിയ, ചിലി, കൊളമ്പിയ, ഇക്വഡോര്‍, അര്‍ജന്റീന എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News