Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 3:41 pm

Menu

Published on February 1, 2014 at 10:16 am

മുഷറഫിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

pervez-musharraf-pakistan-issues-new-arrest-warrant

ഇസ്ലാമാബാദ്‌: മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ്‌ മുഷാറഫിനെ രാജ്യദ്രോഹക്കേസില്‍ അറസ്‌റ്റ്‌ ചെയ്യാൻ  കോടതി ഉത്തരവിട്ടു. പാക് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2007 ൽ  അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതാണ് മുഷാറഫിനു മേൽ ആരിപിച്ചിരിക്കുന്ന കുറ്റം.ഇത് ഭരണഘടനാവിരുദ്ധവും രാജ്യദ്രോഹവുമാണെന്നാണ്  കോടതി പറഞ്ഞത്.എന്നാൽ  25 ലക്ഷം രൂപയ്‌ക്ക്‌ ജാമ്യമെടുക്കാന്‍ കോടതി അനുവാദം നല്കിയിട്ടുണ്ട്. അതിനാൽ മുഷറഫിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News