Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 12:29 pm

Menu

Published on August 1, 2013 at 10:17 am

പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

petrol-diesel-price-further-increased

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 70 പൈസയും ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധനവ്  അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പ്രാദേശിക നികുതികളുമെല്ലാം ചേര്‍ത്ത് പെട്രോളിന് പലയിടങ്ങളിലും ഒരു രൂപയുടെ വരെ വര്‍ദ്ധനവാണ് ഫലത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. രൂപയുടെ വിനിമയ മൂല്യത്തിലെ തകര്‍ച്ചയാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കാനുള്ള ന്യായമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ 61.22 ആണ് രൂപയുടെ വിനിമയമൂല്യം.

Loading...

Leave a Reply

Your email address will not be published.

More News