Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 58 പൈസയും ഡീസല്‍ ലിറ്ററിന് 25 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആദ്യമായാണു എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുറയ്‌ക്കുന്നത്. കഴിഞ്ഞ നവംബര്‍ 15-ന് പെട്രോള്‍ വില 36 പൈസയും ഡീസല്‍ വില 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.
Leave a Reply