Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 1:46 pm

Menu

Published on April 16, 2015 at 9:42 am

പെട്രോള്‍, ഡീസല്‍ വില കുറച്ചു

petrol-price-cut-by-80-paiselitre-diesel-by-rs-1-30litre

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 80 പൈസയും ഡീസലിന് 1 രൂപ 30 പൈസയുമാണ് കുറച്ചത്. പുതുക്കിയ  വില ഇന്നലെ അര്‍ധരാത്രി മുതല്‍  നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക് വില കുറഞ്ഞതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയില്‍ പെട്രോളിനും ഡിസലിനും വില കുറക്കാന്‍ കാരണം.ഈ മാസം ഇത് രണ്ടാം തവണയാണ് പെട്രോള്‍,ഡീസല്‍ വില കുറയ്ക്കുന്നത്. ഏപ്രില്‍ ഒന്നിന് പെട്രോളിന് 49 പൈസയും ഡീസലിന് ഒരു രൂപ 21 പൈസയും കുറച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News