Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:05 pm

Menu

Published on June 29, 2013 at 10:45 am

പെട്രോള്‍ വില കൂട്ടി

petrol-price-hiked-by-rs-1-82-a-litre

പെട്രോള്‍വില വര്‍ധിപ്പിച്ചു. ലിറ്ററിന് 1.82 രൂപയാണ് കൂട്ടിയത്. വാറ്റ് നികുതി കൂടാതെയാണ് ഈ വര്‍ധന. നികുതികൂടി കൂട്ടുമ്പോള്‍ ലിറ്ററിന് രണ്ട് രൂപയിലധികം വര്‍ധിക്കും. പുതിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു. ജൂണ്‍ ആദ്യവാരം 75 പൈസയും ജൂണ്‍ 15ന് രണ്ടുരൂപയും കൂട്ടിയിരുന്നു. ഈ മാസം മാത്രം ലിറ്ററിന് അഞ്ചുരൂപയോളമാണ് പെട്രോളിന് വര്‍ധിപ്പിച്ചത്. ഡോളറിനെതിരെ രൂപയുടെ വില കുത്തനെ ഇടിഞ്ഞതാണ് അടിയന്തര വിലവര്‍ധനയ്ക്ക് കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്ന ന്യായം. ഡീസല്‍വിലയും അടുത്തുതന്നെ വര്‍ധിപ്പിക്കുമെന്നാണ് സൂചന. ഇതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു .

Loading...

Leave a Reply

Your email address will not be published.

More News