Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാന്‍ഹാട്ടന്‍ :അമേരിക്കന്‍ നടന്‍ ഫിലിപ്പ് സീമൂര്‍ ഹോഫ്മാന്‍ (46) അന്തരിച്ചു. അദ്ദേഹത്തെ മാന്‍ഹാട്ടനിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്നിന്റെ അമിതോപയോഗമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.’കപ്പോട്ടി’ എന്ന ചലച്ചിത്രത്തില്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ട്രൂമന്‍ കപ്പോട്ടിയെ അവതരിപ്പിച്ചതിന് 2005 ൽ മികച്ചനടനുള്ള ഓസ്‌കര്‍ ലഭിച്ചിട്ടുണ്ട്.
Leave a Reply