Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 8:26 pm

Menu

Published on May 19, 2013 at 10:27 am

പിണറായി കൊള്ളിവാക്കുകള്‍ ഒഴിവാക്കണം: പന്ന്യന്‍

pinarayi-should-avoid-insulting-words

കണ്ണൂര്‍: ഒഞ്ചിയം രക്തസാക്ഷി ദിനാചരണം സംബന്ധിച്ച പിണറായി വിജയന്‍റെ പ്രസ്താവനോട് പ്രതികരിക്കവെകൊള്ളിവാക്കുകള്‍ ഒഴിവാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

സി.പി.ഐയ്‌ക്കെതിരെ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും പ്രാദേശികമായ പാര്‍ട്ടി വിഷയങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കരുതെന്നും  പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും പന്യൻ വ്യക്തമാക്കി.

സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ വള്ളിക്കാട് സംഘടിപ്പിച്ച വള്ളിക്കാട് വാസു അനുസ്മരണ പൊതുസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി പിണറായി സി.പി.ഐക്കെതിരെ വിമര്‍ശം ഉന്നയിച്ചത്.

 

Loading...

Leave a Reply

Your email address will not be published.

More News