Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 12:12 pm

Menu

Published on November 13, 2015 at 2:28 pm

പറക്കുന്ന വിമാനത്തില്‍നിന്നും ഇന്ധനം ചോര്‍ന്നതിനെത്തുടർന്ന് അടിയന്തിര ലാന്‍ഡിംഗ്; വീഡിയോ

plane-makes-emergency-landing-after-passenger-videos-fuel-leaking-from-the-wing

പറക്കുന്ന വിമാനത്തില്‍ ഇരുന്നു മൊബൈല്‍ വീഡിയോ എടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന കാര്യമല്ല. പക്ഷെ ഇവിടെ അങ്ങനൊരു വീഡിയോ രക്ഷപ്പെടുത്തിയത് ഒരു വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും ജീവനാണ്.
പറക്കുന്ന വിമാനത്തില്‍ നിന്നും ഇന്ധനം ചോര്‍ന്നത് കണ്ടത് ഇങ്ങനെ വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്ന ഒരു യുവാവാണ്. ഡള്ളാസിലേക്ക് പോകുകയായിരുന്നു എക്സ്പ്രസ് എയര്‍ലൈന്‍ ഫ്ളൈററ് 2762ലാണ് സംഭവം നടന്നത്.

ഏതായാലും വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി. 41 ഓളം യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News