Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:19 am

Menu

Published on May 6, 2013 at 12:13 pm

കൽക്കരിപാടം റിപ്പോർട്ട് തിരുത്തിയെഴുതിയതായി സി ബി ഐ സത്യവാങ്ങ്മൂലം

pmo-law-minister-made-3-deletions-in-coal-report-cbi

കേന്ദ്ര സർക്കാരിനെ വീണ്ടും വെട്ടിലാക്കികൊണ്ട് അഴിമതിക്കേസില്‍ സി.ബി.ഐ ഡയറക്ടര്‍ സുപ്രീംകോടതിയില്‍ വീണ്ടും സത്യവാങ്മൂലം നല്‍കി. നിയമമന്ത്രി അശ്വിനി കുമാര്‍ ഇടപെട്ട് റിപ്പോര്‍ട്ടിൽ പ്രധാനപ്പെട്ട മൂന്നു തിരുത്തലുകൾ നടത്തിയതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അന്വേഷണ പുരോഗതി സര്‍ക്കാരുമായി പങ്കുവെച്ചതിന് കോടതിയോട് സി.ബി.ഐ മാപ്പപേക്ഷിച്ചു.എന്നാൽ ഈ തിരുത്തലുകൾ അന്യേഷണത്തെ ഒരു കാരണവശാലും ബാധിക്കില്ലെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. നിയമ മന്ത്രി അശ്വനികുമാറും, അറ്റോർണി ജനറൽ വഹൻവതി, പ്രധാമന്ത്രിയുടെ ഓഫീസ് എന്നിവർ ചേർന്നാണ് റിപ്പോർട്ടിൽ തിരുത്തലുകൾ ഉണ്ടാക്കിയതെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു .

Loading...

Leave a Reply

Your email address will not be published.

More News