Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:50 am

Menu

Published on March 3, 2014 at 2:02 pm

കഞ്ചാവ് ചെടിയുടെ ചിത്രമുള്ള ടീഷർട്ട് വില്‍പനക്ക് വച്ച കടയുടമകളെ പോലീസ് അറസ്റ്റ് ചെയ്തു

police-arrested-shop-owner-for-selling-t-shirts-printed-with-cannabis-plant

തിരുവനന്തപുരം:കഞ്ചാവ് ചെടിയുടെ ചിത്രമുള്ള ടീഷർട്ട് വില്‍പനക്ക് വച്ച കടയുടമകളെ പോലീസ് അറസ്റ്റ് ചെയ്തു.പാളയത്തെ സാഫല്യം കോംപ്ലക്‌സിലുള്ള ഗഞ്ചാ:എന്‍ഡ് ഓഫ് ഫാഷന്‍’ എന്ന കടയിലാണ് പോലീസ് പരിശോധന നടത്തിയത്.ലഹരി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റത്തിന് കടയുടമകളായ തൗഫീക്, ലത്തീഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഇത്തരത്തിലുള്ള ടീ ഷർട്ടുകൾ വില്‍പന നടത്തുന്നതായി നാര്‍ക്കോട്ടിക് സെല്‍ പോലീസ് സൂപ്രണ്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

Loading...

Comments are closed.

More News