Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 1:21 pm

Menu

Published on June 30, 2016 at 3:56 pm

ജിഷ വധക്കേസ് പ്രതി അമീറിനെ മുഖംമറയ്‍ക്കാതെ കോടതിയിലെത്തിച്ചു…!!(വീഡിയോ)

police-removes-amir-ul-islams-mask

കൊച്ചി: ജിഷ  കൊലക്കേസ്  പ്രതി അമിര്‍ ഉള്‍ ഇസ്‌ലാമിന്റെ  ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖം മൂടി നീക്കിയാണ് അമിര്‍ ഉളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതാണ്. ആലുവ പൊലീസ് ക്ലബില്‍ നിന്നും പ്രതിയുമായി പൊലീസ് പെരുമ്പാവൂര്‍ കോടതിയിലേക്ക് തിരിച്ചു.മുമ്പ് കോടതിയില്‍ ഹാജരാക്കിയപ്പോഴെല്ലാം അമീറിന്റെ മുഖം മറച്ചിരുന്നു. അന്വേഷണ സമയത്ത് പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി ഒരു ബന്ധവുമില്ലാത്ത രൂപമാണ് അമീറിന്റേത്. ജിഷയുടെ വീടിനു സമീപത്തെ താമസക്കാരെ ചോദ്യം ചെയ്തതിനുശേഷം ലഭിച്ച സൂചനകള്‍ ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ രോഖാചിത്രം നിര്‍മിച്ചത്. ഈ ചിത്രവുമായി പ്രതി അമീറിന് ഒരു സാമ്യവുമില്ല.അമീറുള്‍ ഇസ്‌ലാമിനെ അന്വേഷണസംഘം കോടതിക്ക് കൈമാറും. തെളിവെടുപ്പ് അടക്കം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് പ്രതിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നത്.

–


–

–

Photo Credit: manoramaonline

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News