Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 3:11 pm

Menu

Published on September 20, 2014 at 3:53 pm

മാർപാപ്പയ്ക്ക് ഐ.എസ്സിന്റെ വധഭീഷണി

pope-being-targeted-by-isis

വത്തിക്കാന്‍ സിറ്റി:ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വത്തിക്കാനിലെ സുരക്ഷ ശക്തമാക്കി. വത്തിക്കാനിലെ ഇറാഖ് അംബാസിഡറാണ് ഇക്കാര്യം ആദ്യം അറിയിച്ചത്.അടുത്തയാഴ്ച മാര്‍പാപ്പയുടെ അല്‍ബാനിയന്‍ സന്ദര്‍ശനത്തിനിടെ ആക്രമണമുണ്ടാകുമെന്നാണ് ഭീഷണിയുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News