Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2025 2:03 pm

Menu

Published on August 15, 2013 at 7:03 pm

പാക് വെടിവെപ്പില്‍ പരിക്കേറ്റ പോര്‍ട്ടര്‍ മരിച്ചു

porter-injured-in-pak-attack-died

ജമ്മു: വ്യാഴാഴ്ച രാവിലെ അതിർത്തിയിൽ പാക് സേന നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ കരസേനാ പോര്‍ട്ടര്‍ മരിച്ചു. മന്ദര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റിനു നേരെ രാവിലെയുണ്ടായ വെടിവെപ്പില്‍ലാണ് പോര്‍ട്ടര്‍ക്ക് പരിക്കേറ്റത്. മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു . വെടിവെപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News