Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 6:35 am

Menu

Published on October 27, 2014 at 9:41 am

ദിൽമ റൂസെഫ് വീണ്ടും ബ്രസീൽപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

president-dilma-rousseff-wins-re-election-in-brazil

റിയോഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റായി ദില്‍മ റൂസ്സഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍  51.6 ശതമാനം വോട്ട് നേടിയാണ് ദില്‍മ രണ്ടാം വട്ടവും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലെത്തിയത്. മധ്യ വലതുപക്ഷ പാര്‍ട്ടിയുടെ ഏസിനോ നെവസിനെയാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ദില്‍മ പരാജയപ്പെടുത്തിയത്.ബ്രസീലില്‍  തിരഞ്ഞെടുപ്പില്‍  രണ്ടാം ഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ ദിൽമ റുസെഫിന് 41.1ശതമാനവും നെവസിന് 35ശതമാനവുമാണ് ലഭിച്ചത്. 12 വർഷമായി ദിൽമ റൂസെഫിന്റെ വർക്കേഴ്‌സ് പാർട്ടിയാണ് ബ്രസീലിൽ അധികാരത്തിൽ. 11 പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News