Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2026 5:36 am

Menu

Published on April 30, 2014 at 3:47 pm

പള്ളി വികാരിയും 22 കാരിയും അനാശാസ്യത്തിനു പിടിയിൽ

priest-and-a-lady-arrested-for-immorals

ആലപ്പുഴ: ആലപ്പുഴ കരിയിലക്കുളങ്ങരയിൽ വൈദികനെയും 22 കാരിയായ യുവതിയെയും സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടി. ഇന്നലെ രാവിലെ നങ്ങ്യാർക്കുളങ്ങര പോലീസ് സ്റ്റേഷണിനു സമീപം കാറിൽ വെച്ചായിരുന്നു ഇരുവരെയും പിടികൂടിയത്. ഇരുവരെയും ഒന്നിച്ചു കണ്ട നാട്ടുകാർ സംശയം തോന്നി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

–

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News