Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:05 pm

Menu

Published on March 22, 2014 at 1:49 pm

ജി മാര്‍ത്താണ്ഡൻറെ ചിത്രത്തിൽ പ്രിഥ്വിരാജും ബിജുമേനോനും ഒന്നിക്കുന്നു

prithviraj-and-bijumenon-in-g-marthandans-new-film

ജി മാര്‍ത്താണ്ഡൻറെ ചിത്രത്തിൽ പ്രിഥ്വിരാജും ബിജുമേനോനും ഒന്നിക്കുന്നു.ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിനു ശേഷം മാര്‍ത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ‘പാവാട’ എന്നാണ് പേരിട്ടിരിക്കുന്നത്.മദ്യപാനികളായ കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തിൽ ചെയ്യുന്നത്.ഇവരുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമായി ശോഭനയെത്തുന്നു.പ്രിഥ്വിരാജിൻറെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.ചിത്രത്തിൻറെ നിർമാണം നടൻ മണിയൻപിള്ള രാജുവും തിരക്കഥ നിർവഹിചിരിക്കുന്നത് ബിപിൻ ചന്ദ്രനുമാണ്.

Loading...

Leave a Reply

Your email address will not be published.

More News