Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: നടൻ പൃഥ്വിരാജ് ആദ്യമായി പെണ്‍വേഷത്തിൽ സിനിമയിലെത്തുന്നു. വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ‘കാവിതലൈവന്‍’ എന്ന തമിഴ ചിത്രത്തിലാണ് പൃഥ്വിരാജ് സ്ത്രീ വേഷത്തിലെത്തുന്നത്.ചിത്രത്തിൽ നാടക നടൻറെ വേഷമാണ് താരം ചെയ്യുന്നത്.മറ്റ് വ്യത്യസ്ഥ വേഷങ്ങളും പൃഥ്വി ഈ ചിത്രത്തിലെത്തുന്നുണ്ട്. ശൃംഗാരവേലന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ വേദികയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ നാസര്‍, തമ്പി രാമയ്യ, അനൈക സോതി എന്നിവരാണ്.കൂടാതെ മലയാള നടൻ ബാബു ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ സംഗീത പശ്ചാത്തലമൊരുക്കിയിരിക്കുന്നത് എ.ആര്‍ റഹ്മാന്‍ ആണ്.
Leave a Reply