Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 8:50 am

Menu

Published on September 8, 2013 at 10:08 pm

ബസ് സമരം പിന്‍വലിച്ചു

private-bus-strike-on-tomorrow-on-wards

സ്വകാര്യ ബസ് അനിശ്ചിതകാല സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി കെ വി തോമസും ടി എന്‍ പ്രതാപന്‍ എം എല്‍ എയും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ഗതാഗത വകുപ്പ് നടത്തുന്ന പരിശോധനയില്‍ പ്രതിഷേധിച്ചായിരുന്നു ബസ്സുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ലിമിറ്റഡ് സ്‌റ്റോപ്പ് ഉള്‍പ്പെടെയുളള സ്വകാര്യ ബസ്സുകള്‍ നിര്‍ത്തിവെക്കാനായിരുന്നു തീരുമാനം. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ തുടങ്ങിയ സമരമാണ് മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News