Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:36 am

Menu

Published on December 18, 2013 at 5:06 pm

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

private-buses-strike-called-off-in-kerala

തിരുവനന്തപുരം: ഈ മാസം 20 മുതല്‍ സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. നിരക്കു വര്‍ദ്ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.ബസുടമകളുടെ ആവശ്യം പരിഗണിക്കാമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്.

Loading...

Leave a Reply

Your email address will not be published.

More News