Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:20 am

Menu

Published on June 27, 2013 at 1:13 pm

കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മരണം അന്യേഷിക്കണമെന്ന് വി .എസ്

probe-death-of-kunhalikuttys-former-aide-achuthanandan

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ടിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ് ലിമിറ്റഡില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ പ്രതിരോധ വകുപ്പിന്റെ ആയുധ ഫാക്ടറികള്‍ക്ക് കൊടുത്ത് ലാഭമുണ്ടാക്കിയെന്ന കേസില്‍ സുബി മാലിയെ ഒന്നാം പ്രതിയാക്കി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ സംസ്ഥാന വ്യവസായ വകുപ്പിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന സൂചനയാണ് ബുധനാഴ്ചത്തെ പത്രസമ്മേളനത്തിലൂടെ വി.എസ്. നല്‍കുന്നത്.ആയുധ ഇടപാട് കേസില്‍ അദ്ദേഹത്തെ ഏതുനിമിഷവും കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന സ്ഥിതിയുണ്ടായിരുന്നു. ആ ഘട്ടത്തിലാണ് മരണം സംഭവിച്ചത് എന്നും വി.എസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News