Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:25 am

Menu

Published on March 4, 2015 at 9:55 am

നയതന്ത്ര വിദഗ്ധന്‍ പ്രൊഫ. നൈനാന്‍ കോശി അന്തരിച്ചു

prof-ninan-koshy-dies

തിരുവനന്തപുരം: നയതന്ത്ര വിദഗ്ധന്‍ പ്രൊഫ. നൈനാന്‍ കോശി (81) അന്തരിച്ചു. രാവിലെ എട്ടു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും അദ്ധ്യാപകനുമാണ് നൈനാന്‍ കോശി .19നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ വിസിറ്റിങ് പ്രൊഫസറായിരുന്നു. സൊറാംപുര്‍ സര്‍വകലാശാലയില്‍നിന്നു വൈശാസ്ത്രത്തില്‍ ഓണറ്റി ഡോക്ടറേറ്റ് നേടി. 1999 ലെ ലോക്‌സഭ ഇലക്ഷനില്‍ മാവേലിക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.1934 ഫെബ്രുവരി ഒന്നിന് തിരുവല്ലയിലാണ് ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ നൈനാന്‍ കോശി കേരളത്തിലെ വിവിധ കോളേജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സെറാംപൂര്‍ സര്‍വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഓണറ്റി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ആനുകാലികങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News