Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 58 പോയന്റ് ഉയര്‍ന്ന് 28220ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 8557ലുമാണുള്ളത്. സണ്‍ ഫാര്‍മ, റാന്‍ബാക്‌സി ലാബ്, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, ലൂപിന്‍, കെയിന്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, വിപ്രോ, ഗെയില്‍, കോള്‍ ഇന്ത്യ, റിലയന്‍സ്, എന്‍എംഡിസി, ജിന്‍ഡാല്‍ സ്റ്റീല്‍, പവര്‍ ഗ്രിഡ്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ നഷ്ടത്തിലുമാണുള്ളത്. 420 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 102 ഓഹരികള്‍ നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം നടത്തുന്നത്.
Leave a Reply